Edison

ലോകം കണ്ട മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായ എഡിസന്റെ ബാല്യകാലത്തിലെ ഒരു സംഭവമാണ്‌ ഇവിടെ പങ്കുവയ്ക്കുന്നത്‌.   1847 ഫെബ്രുവരി 11ന്‌ മിലാനിലെ ഓഹിയോ എന്ന സ്ഥലത്ത്‌ സാമുവൽ എഡിസന്റെയും നാൻസി എലിയട്ട്‌ എഡിസന്റെയും ഏഴാമത്തെ മകനായിട്ടാണ്‌ തോമസ്‌ ആൽവ എഡിസൺ ജനിച്ചത്‌. ഇലക്‌ട്രിക്‌ ബൾബ്‌ കൂടാതെ മോഷൻ പിക്‌ചർ, ഇലക്‌ട്രോഗ്രാഫിക്‌ വോട്ട്‌ റെക്കോർഡർ, ഫോണോഗ്രാഫ്‌ തുടങ്ങി അനേകം കണ്ടുപിടുത്തങ്ങൾ എഡിസന്റേതായിട്ടുണ്ട്‌. ലോകം മുഴുവൻ ആദരിക്കുന്ന ഈ മഹാനായ ശാസ്ത്രപ്രതിഭയ്ക്കും  എല്ലാവരെയും പോലെ ഒരു ബാല്യമുണ്ടായിരുന്നു

എഡിസന്‌ ഏഴ്‌ വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ മിലാനിൽനിന്നും മിഷിഗണിലേക്ക്‌ താമസം മാറ്റി. അവിടെയായിരുന്നു എഡിസൺ തന്റെ വിദ്യാഭ്യാസം ആരംഭിച്ചത്‌. ധാരാളം  സംശയങ്ങളുള്ള എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്ന ഒരു കുട്ടിയായിരുന്നു  എഡിസൺ. പലപ്പോഴും അധ്യാപകരുടെ കണ്ണിലെ കരടായിരുന്നു ഈ ബാലൻ. അദ്ദേഹത്തിന്റെ ടീച്ചറായ ഏംഗൽ എഡിസനെ ഒരു ബുദ്ധിഭ്രമമുള്ള കുട്ടിയായിട്ടാണ്‌ കണ്ടിരുന്നത്‌.    

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍  തന്റെ അമ്മയുടെ നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി.
കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവന് നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. അതുകൊണ്ട് നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം". 

കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം". 

നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: 

" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." 

ഇരുട്ടിലായിരുന്ന ലോകത്തെ വെളിച്ചം കാണിച്ച മഹാൻ. ഇതായിരുന്നു തോമസ് ആൽവാ എഡിസൺ

INSTAGRAM FEED

@yathrafeel